ചെറുവത്തൂർ: ചന്തേര നസീമ മൻസിലിലെ പരേതനായ ഇടക്കാവിൽ സുലൈമാന്റെ മകൾ സി.എം. മൈമൂനത്ത് (61) നിര്യാതയായി. ടി. അബ്ദുൽ ഹമീദിന്റെ ഭാര്യയാണ്. മക്കൾ: സി.എം. നസീമ (ചന്തേര), സി.എം. നസീർ (അബൂദബി), സി.എം. ജസീർ (അറ്റ്ലസ് ജ്വല്ലറി). മരുമക്കൾ: മുഹമ്മദ് (ഇളമ്പച്ചി), ശബ്ന (കോട്ടപ്പുറം), നിഷാന (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല (മടക്കര), ഷംസുദ്ദീൻ (വെള്ളൂർ), സലാം (കോട്ടക്കാൽ), അഫ്സത്ത് (മടക്കര), റംലത്ത് (ആറിൽ).