വാടാനപ്പള്ളി: ഏഴാംകല്ല് പടിഞ്ഞാറ് പനക്കപറമ്പിൽ വേലായുധന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: കല, രശ്മി, പരേതനായ സോമു. മരുമകൾ: ജയന്തി.