തൃക്കരിപ്പൂർ: പരേതനായ അബ്ബാസ് വൈദ്യരുടെ മകൻ കുഞ്ഞിപ്പുരയിൽ കെ.പി. യൂസുഫ് (63) നിര്യാതനായി. ഏറെക്കാലമായി തങ്കയം ജുമാ മസ്ജിദിലെ സഹായിയാണ്. രണ്ടാഴ്ച മുമ്പാണ് സഹോദരി കുഞ്ഞാമിന മരിച്ചത്. മാതാവ്: പരേതയായ കെ.പി. മിസ്രിയ. മറ്റു സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബ്ദുറഹീം, അഷറഫ്, , ഷംസുദ്ദീൻ, മഹമൂദ്, സലീം.