മാനന്തവാടി: വെൺമണി കൊളങ്ങോട് കുറ്റിമാക്കൽ ഭരതൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനീഷ്, സൂര്യ. മരുമക്കൾ: ജിഷ, സജീവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.