രാമപുരം: പാതിരമണ്ണയിലെ തൊട്ടിയിൽ അബൂബക്കർ (65) നിര്യാതനായി. പാതിരമണ്ണയിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപറേറ്ററായിരുന്നു.
ഭാര്യ: ഖദീജ കള്ളിവളപ്പിൽ (രാമപുരം). മക്കൾ: നസീർ, റസിയ, സീനത്ത്, ഖൈറുന്നിസ. മരുമക്കൾ: ഷംസുദ്ദീൻ (എറണാകുളം), സിദ്ദീഖ് (എറണാകുളം), ഷംസുദ്ദീൻ (കൂട്ടിലങ്ങാടി), മറിയ വലിയതൊടി (വഴിപ്പാറ).