മാനന്തവാടി: റിട്ട. വനം നിരീക്ഷകൻ തൃശിലേരി കാനഞ്ചേരി എ.എം. കൃഷ്ണൻ (60) നിര്യാതനായി. 29 വർഷമായി നോർത്ത് വയനാട് വനം ഡിവിഷൻ ഓഫിസിലണ് ജോലി ചെയ്തിരുന്നത്. ഒമ്പതു വർഷം മുമ്പാണ് സ്ഥിരം നിയമനം ലഭിച്ചത്. ഭാര്യ: ശാന്ത.