മമ്പുറം: കാറലാത്ത് ഹെൽത്ത് സെന്ററിനു സമീപം വടക്കൻ തറി അബ്ദുറഹിമാൻ എന്ന ബാവ (65) നിര്യാതനായി.
കെ.എൻ.എം മമ്പുറം ശാഖ പ്രസിഡന്റ്, സലഫി മസ്ജിദ് പ്രസിഡന്റ്, മമ്പുറം സാന്ത്വനം സെന്റർ ഫോർ കൾചറർ ആൻഡ് ചാരിറ്റി ട്രഷറർ, മമ്പുറം പെയ്ൻ ആൻഡ് പാലിയേറ്റിവ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സുബൈദ കള്ളിയത്ത്. മക്കൾ: ആഷിഖ്, അസ് രീഖ്, ഹസീന, റുബീന, റുക്സാന. മരുമക്കൾ: ഷാജഹാൻ തിരൂരങ്ങാടി, ഫിറോസ് പടിക്കൽ, സാക്കിയ, മെഹന മറിയം.
സഹോദരങ്ങൾ: മൊയ്തീൻ, അലവി ഹാജി, അഹമ്മദ് ഹാജി, അബൂബക്കർ, ബിയ്യുമ്മ.