കാടാമ്പുഴ: ജാറത്തിങ്ങൽ സ്വദേശിയും സിമന്റ് വ്യാപാരരംഗത്തെ പ്രമുഖനുമായ പുളിക്കൽ ഷാഫി ഹാജി (51) നിര്യാതനായി. പിതാവ്: കുഞ്ഞാവ ഹാജി (ജാറത്തിങ്ങൽ മഹല്ല് പ്രസിഡന്റ്).
ഭാര്യ: ജമീല. മക്കൾ: ഷറഫുദ്ദീൻ, ഷാഹിൻ, ഷറഫിയ, തസ്നി. മരുമക്കൾ: അസ്മ (ഇന്ത്യനൂർ), മുസ്തഫ (പെരിന്തൽമണ്ണ). ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കാടാമ്പുഴ ജാറത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.