മങ്കട: അരിപ്ര പരേതനായ കക്കാട്ടിൽ ഹമീദിന്റെ ഭാര്യ മാമ്പ്ര പാത്തുമ്മ (76) നിര്യാതയായി. മക്കൾ: നഫീസ, അബ്ദുൽ നാസർ, ഉമ്മുക്കുൽസു, സക്കരിയ, ഹസീന, റൈഹാനത്ത്, സാജിദ, ജസീല, ഷൈനി.
മരുമക്കൾ: മൈമൂന വെള്ളില, സജ്ന പുളിക്കൽപറമ്പ്, നാസർ ചെറുകര, അബ്ദുല്ല വെള്ളില, അബ്ബാസ് മങ്കട, പരേതനായ മുഹമ്മദ്കുട്ടി തൂത (പാറൽ). സഹോദരങ്ങൾ: അബ്ദു, സൈനബ, ഖദീജ, പരേതരായ അബൂബക്കർ, ഹംസ, ആയിശ.