കണ്ണപുരം: ചുണ്ടവയലിലെ ചിറയിൽ ഹൗസിൽ ചന്ദ്രൻ (70) നിര്യാതനായി. ചെറുകുന്ന് ടൗണിലെ സൂപ്പർ ഫാൻസി ഉടമയാണ്. ഭാര്യ: രമണി. മക്കൾ: ശാലിനി, ബേബി. മരുമക്കൾ: നാരായണൻ (കീഴറ), അനൂപ് (കണ്ണപുരം). സഞ്ചയനം വെള്ളിയാഴ്ച.