തലശ്ശേരി: തെക്കേ പന്ന്യന്നൂർ ബുസ്താനിൽ കാത്താണ്ടി അബ്ദുൽ റസാഖ് (75) നിര്യാതനായി. പരേതരായ അറക്കൽ പറക്കാട്ട് മൊയ്തുവിന്റെയും കാത്താണ്ടി ഐഷുവിന്റെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: ഷംന ഷാനി ഷാദ് (ആസ്ട്രേലിയ), ഷഹീർ (യു.എ.ഇ), ഷർമിന. മരുമക്കൾ: ഷബീർ (സൗദി), നൂറ മുർഷിദ, നഫ്ഹ ഹാഷിർ (സൗദി). സഹോദരങ്ങൾ: ഫാത്തിമ അഷ്റഫ് (യു.എ.ഇ), റഹീം (യു.എ.ഇ), പരേതനായ മുസ്തഫ.