ഏഴിലോട്: എടാട്ട് ജുമാ മസ്ജിദിന് സമീപത്തെ അടുക്കാടൻ നാരായണൻ (96) നിര്യാതനായി. ഭാര്യ: പരേതയായ മത്രാടൻ അപ്പാട വീട്ടിൽ ജാനകി. മക്കൾ: സുലോചന, ലളിത, സുരേന്ദ്രൻ (രാജസ്ഥാൻ), മോഹനൻ (ഇലക്ട്രീഷ്യൻ), പരേതയായ ഇന്ദിര. മരുമക്കൾ: തമ്പാൻ മുത്തത്തി (വ്യാപാരി, പയ്യന്നൂർ), ലിജി (കാനായി), ശാലിനി (തിമിരി), പരേതനായ കുഞ്ഞിക്കണ്ണൻ (അതിയടം). സഹോദരങ്ങൾ: പരേതരായ എ. കണ്ണൻ, എ. ദാമോദരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എടാട്ട് സമുദായ ശ്മശാനത്തിൽ.