ഇരിട്ടി: ആറളം ചെടിക്കുളത്തെ കെ. കുഞ്ഞിരാമൻ മാസ്റ്റർ (74) നിര്യാതനായി. സി.പി.എം മുൻ ആറളം ലോക്കൽ കമ്മിറ്റി അംഗമാണ്. നിലവിൽ കൊക്കോട് ബ്രാഞ്ച് കമ്മിറ്റി മെംബറാണ്. ഭാര്യ: വി.കെ. ഓമന. മക്കൾ: അഡ്വ. വി.കെ. ജോതിലക്ഷ്മി (പ്രസിഡന്റ്, പുറമേരി പഞ്ചായത്ത്), വി.കെ. ഭാഗ്യലക്ഷമി (സി.പി.ഒ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ). മരുമക്കൾ: കെ. സജീവൻ (ബിസിനസ്, കക്കട്ടിൽ), ഇ.കെ. ജയപ്രസാദ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, പുഴാതി, കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതിയംഗം). സഹോദരങ്ങൾ: ദാമോദരൻ (മഞ്ചേരി), സുജാത (ചെടിക്കുളം).