കൂത്തുപറമ്പ്: കോട്ടയം കിഴക്കേ കോവിലകത്ത് പി.സി. അംബിക (60) നിര്യാതയായി. കോഴിക്കോട് മാങ്കാവ് പടിഞ്ഞാറേ കോവിലകം അംഗമാണ്. കോട്ടയം രാജരാജ വർമയുടെ ഭാര്യയാണ്. മക്കൾ: ഉണ്ണിക്കൃഷ്ണൻ (സ്റ്റാഫ്, തിരുവഞ്ചേരിക്കാവ് ദേവിക്ഷേത്രം), യമുന. മരുമകൻ: സി. പ്രദീപ്. സഹോദരങ്ങൾ: മാനവേദൻ രാജ, രത്നകുമാരി, പരേതരായ മാനവിക്രമൻ രാജ, ചെറിയേട്ടൻ രാജ.