പാപ്പിനിശ്ശേരി: ജയശ്രീ അവിൽ മിൽ ഉടമ അമ്മിണി (70 -കീച്ചേരികുന്ന് പതിയൻ പറമ്പിൽ ഹൗസ്) നിര്യാതയായി. പരേതനായ വിജയകുമാറിന്റെ ഭാര്യയാണ്. മക്കൾ: ജയശ്രീ, വിനോദ് കുമാർ, പ്രസാദ്. മരുമക്കൾ: ഷീബ (കക്കാട്), നീതു (കണ്ണപുരം), പരേതനായ പ്രശാന്തൻ (പന്നേൻപാറ). വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വീട്ടിൽ പൊതുദർശനം. തുടർന്ന് ഉച്ചക്ക് 12ന് കീച്ചേരികുന്ന് സമുദായ ശ്മശാനത്തിൽ സംസ്കാരം.