ഫാറൂഖ് കോളജ്: മേലേ വടക്ക്യാനിയിൽ താമസിക്കുന്ന മുള്ളാശ്ശേരി ചായിച്ചുട്ടിയുടെ മകൻ ജനാർദനൻ (83) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി.
മക്കൾ: ഷീബ, ഷീന, ഷനോജ്. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, പ്രജോഷ് കുമാർ, ഷിമ്മി.
സഹോദരങ്ങൾ: ശേഖരൻ, ബാലകൃഷ്ണൻ, മാധവൻ, രാധ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തറവാട്ടു ശ്മശാനത്തിൽ.