അത്തോളി: കൊങ്ങന്നൂർ പരേതനായ കമ്മോട്ടിൽ അബൂബക്കർ ഹാജിയുടെ ഭാര്യ കമ്മോട്ടിൽ മറിയം (95) നിര്യാതയായി.മക്കൾ: സുബൈദ, അസീസ്, പരേതയായ നജ്മുന്നിസ.