ബാലുശ്ശേരി: തുരുത്യാട് പാട്ട് പുരക്കൽ തേവർ പറമ്പിൽ മാളു അമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ ആയൻ. മക്കൾ: തങ്കമണി, ബാബു. മരുമക്കൾ: വിജയൻ, പുഷ്പ. സഞ്ചയനം ഞായറാഴ്ച.