തലക്കുളത്തൂർ: പരേതനായ അരിക്കാത്തുകണ്ടി രാരിച്ചക്കുട്ടിയുടെ ഭാര്യ ജാനു (94) നിര്യാതയായി. മക്കൾ: അശോകൻ (എ.ജി.എസ് അപ്പാർട്ട്മെന്റ്), ബാബു, ശശി, അനിത, ഉഷ, ഗണേശൻ, വിലാസിനി, പരേതനായ രാമദാസൻ. മരുമക്കൾ: ശ്യാമള, ബീന, അജിത, സിന്ധു, നാണു (കണ്ണാടിക്കൽ), ബാബുരാജ് (ചെട്ടികുളം), ശ്രീകുമാർ (മക്കട). സഞ്ചയനം ഞായറാഴ്ച.