മേപ്പയൂർ: ജനകീയമുക്ക് കൊയലോട്ട് അനസ് (58 -ചെറുവണ്ണൂർ മെഡിക്കൽ ഷോപ്പ്) നിര്യാതനായി. പിതാവ്: പരേതനായ അമ്മത് മാസ്റ്റർ. മാതാവ്: പരേതയായ ആമിന. ഭാര്യ: ആസ്യ (വാണിമേൽ). മക്കൾ: അബിഷാന, നിഷാന, ഷബാന. മരുമക്കൾ: സനീർ (കുറ്റ്യാടി), മഷ്ഹൂദ് (തിക്കോടി). സഹോദരങ്ങൾ: റഷീദ്, ജമീല (കുറ്റ്യാടി), നദീറ പാലച്ചുവട്.