പയ്യോളി: ഭർത്താവ് മരിച്ച് 11ാം നാളിൽ ഭാര്യയും മച്ചു. അയനിക്കാട് മമ്പറം ഗേറ്റ് ഭഗവതി കോട്ടക്കൽ സതി(75) ആണ് മരിച്ചത്. ഭർത്താവ്: പരേതനായ ഭാസ്കരൻ (റിട്ട. വില്ലേജ് ഓഫിസർ). മക്കൾ: സിന്ധു, സന്ധ്യ, സനൂജ്. മരുമക്കൾ: ബൽരാജ് (കോഴിക്കോട്), മധു (പേരാമ്പ്ര). സഞ്ചയനം ശനിയാഴ്ച.