തിക്കോടി: പുറക്കാട് തയ്യുള്ളതിൽ താമസിക്കുന്ന ചെറിയ മഠത്തിൽ കുഞ്ഞിരാമൻ നായർ (80 -റിട്ട. സെയിൽസ് ടാക്സ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ മുല്ലതുരുത്തി. മക്കൾ: രാജേഷ്, സുമേഷ്, നിഷ. മരുമക്കൾ: ചന്ദ്രൻ (മുയിപ്പോത്ത്), ശ്രീലേഖ (സത്യസായ് സ്കൂൾ നന്തി), സിൽന (ജി.എം.എൽ.പി.എസ് എടക്കടപ്പുറം). സഹോദരങ്ങൾ: എം.കെ. നായർ മംഗലശ്ശേരി (റിട്ട. എച്ച്.എം പുറക്കാട് എം.എൽ.പി.എസ്), മീനാക്ഷി അമ്മ ചിറപ്പുറത്ത്, നാരായണി അമ്മ മേക്കമ്മന, സി.എം. ഭാസ്കരൻ ചെറിയ മഠത്തിൽ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), പരേതയായ കല്യാണി അമ്മ കൈനോളി. സഞ്ചയനം ഞായറാഴ്ച.