ബാലുശ്ശേരി: കിനാലൂർ പരേതനായ കാരണോത്ത് അമ്മദിന്റെ മകൻ ചെട്ടിച്ചാത്ത് അബ്ദുൽ റഷീദ് (55) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: സൗദ (പയ്യോളി). മക്കൾ: മുബാറഖ് (കുവൈത്ത്), മുഹമ്മദ് മബ്റൂഖ്. സഹോദരങ്ങൾ: അബ്ദുൽ നാസർ, നൗഷാദ്, സുഫൈറ, ലൈല.