നെല്ലിക്കോട്: മഠത്തിൽമുക്ക് കളത്തിൽ സാവിത്രി (67) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: ജിഷ, ജിനീഷ്, ഷിജിത. മരുമക്കൾ: അജിത്കുമാർ (മണക്കടവ്), ഷാനി (ചാത്തമംഗലം). സഹോദരങ്ങൾ: മനോജ്, ശോഭന, കാഞ്ചന. സഞ്ചയനം ഞായറാഴ്ച.