കൊടിയത്തൂർ: ചെറുവാടി കൈതക്കൽ ലക്ഷ്മി (94) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുക്കുട്ടി. മക്കൾ: സരോജിനി, ഷൈലജ, ദേവകി, ശോഭന, ശാന്തകുമാരി, സുരേഷ് (സി.പി.എം ചുള്ളിക്കാപറമ്പ് ബ്രാഞ്ച് അംഗം), ഗണേഷ് (സൗദി). മരുമക്കൾ: കേളു, ചോയിക്കുട്ടി, വേലായുധൻ, വാസു, ശ്രീജ, ജീജ, പരേതനായ കുമാരൻ.