കോഴിക്കോട്: പയ്യാനക്കൽ വൈ.എം.ആർ.സി വലിയപാടം പറമ്പിൽ എം. സൈനബി (65) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ഹസൻ. മക്കൾ: ഹബീബ്, റാഫി, റിയാസ്, സുനി, സബിത, സുമീറ. മരുമക്കൾ: അഷ്റഫ്, സാജു, സെറീന, ഹാജറ, ആരിഫ.