പൂനൂർ: ഉമ്മിണി കുന്നുമ്മൽ പരേതനായ കോയക്കുട്ടിയുടെ ഭാര്യ ഖദീജ (98) നിര്യാതയായി. മക്കൾ: അമ്മദ് കോയ, ഹമീദ്, ഹുസൈൻ, അസീസ്, റസാക്ക്, അഷ്റഫ്, നബീസ, പരേതനായ മജീദ്. മരുമക്കൾ: കുഞ്ഞിപ്പാത്തു, നഫീസ, ശരീഫ, സുഹറ, സക്കീന, പരേതരായ കല്ലിടുക്കിൽ മുഹമ്മദ്, നഫീസ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൂനൂർ ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.