വടക്കഞ്ചേരി: പന്തലാംപാടം മാങ്ങോട് തൈപ്പറമ്പിൽ വീട്ടിൽ ജോസഫ് (ജോയിച്ചൻ, 78) നിര്യാതനായി. ഭാര്യ: പൊൻകുന്നം വയലിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ലിജി ജിജോ ചെമ്പകശ്ശേരിൽ, ലിജു ജോസഫ്, ജേക്കബ് ജോസഫ്. മരുമക്കൾ: ജിജു ചെമ്പകശ്ശേരി, ദീപ പെരുമാട്ടിക്കുന്നേൽ, സ്റ്റെഫി കുത്തുകല്ലിങ്കൽ. സഹോദരങ്ങൾ: ദേവസ്യ (അപ്പച്ചൻ) മാങ്ങോട് ഗേറ്റ്, ആന്റണി ചീക്കോട്, ലിസമ്മ പള്ളിക്കൂട്ടുമ്മ ആലപ്പുഴ, ഫിലിപ് പീടികപ്പറമ്പിൽ നഗർ വടക്കഞ്ചേരി, ടോമിച്ചൻ പള്ളിക്കാട് വടക്കഞ്ചേരി, പരേതനായ ചാക്കോ തൈപറമ്പിൽ (യുഎസ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പന്തലാംപാടം നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.