കുമരനല്ലൂർ: പടിഞ്ഞാറങ്ങാടി മാവറ അപ്പത്തും കുന്നില്‍ തോണ്ടലിൽ ചേക്കു രായിൻ (കുഞ്ഞുട്ടി ഹാജി, 75 ) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുന്നാസർ, അബ്ദുൽ ഗഫൂർ, ബൽക്കീസ്. മരുമക്കൾ: സൽമ, നൗഷാദ്, സബിത.