കോയമ്പത്തൂർ: കോട്ടമേട് ഈശ്വരൻ കോവിൽ സ്ട്രീറ്റിൽ എ.വി. ഇബ്രാഹിം (88) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ബഷീർ, അബൂതാഹിർ, അക്ബറലി, കുർശിയത്ത്, കുൽസുമി, ജംറൂത്ത് ബീഗം. മരുമക്കൾ: സൗജത്ത്, ജാസ്മിൻ, സഫാന, കമാലുദ്ദീൻ, അബൂബക്കർ, അബ്ദുൽ റഹീം .