പട്ടാമ്പി: മുളയങ്കാവ് കാട്ടിരിത്തൊടി അബ്ദുൽ ജാഫർ (48) നിര്യാതനായി. പിതാവ്: അബൂബക്കർ സിദ്ദീഖ്. മാതാവ്: നൂർജഹാൻ.ഭാര്യ: നാജിയ. മക്കൾ: നാഫിയ, നജീം, നസീം, മുഹമ്മദ് നഹ്സാൻ.