പുന്നയൂർക്കുളം: പരൂർ ഞാലിൽ ജുമുഅത്ത് പള്ളിക്ക് വടക്ക് വീട്ടിലവളപ്പിൽ അബൂബക്കർ ഹാജി (കാണക്കോട്ട് അബു, 74) നിര്യാതനായി.
ഭാര്യ: ജമീല. മക്കൾ: ജിഷാർ, ജസ്നിയ, ജംസി. മരുമക്കൾ: ഹിബ, ഷഫീഖ്, ജയ്സീർ. ഖബറടക്കം വെള്ളിയാഴ്ച പത്തിന് പരൂർ പള്ളി ഖബർസ്ഥാനിൽ.