മാള: പുത്തൻചിറ ശാന്തിനഗർ കണ്ണമ്പുഴ അരീക്കാടൻ ജയിംസ് (65) നിര്യാതനായി. ഭാര്യ: റീന (മാള എടാട്ടുകാരൻ കുടുംബാംഗം). മക്കൾ: സനൽ, സന.
മരുമകൻ: ബിജു (ടൈംസ് ഓഫ് ഇന്ത്യ ഡൽഹി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.