വളാഞ്ചേരി: പൈങ്കണ്ണൂർ മുക്കില പീടികയിലെ പുളിക്കപ്പറമ്പിൽ പരേതനായ മുസ്തഫയുടെ ഭാര്യ ആമിനക്കുട്ടി (78) നിര്യാതയായി. മക്കൾ: ബഷീർ, അശ്റഫ്, നാസർ (കുവൈത്ത്), സുബൈർ (സെക്ര. മുക്കിലപീടിക ഡിവിഷൻ മുസ്ലിം ലീഗ്, വി.എസ്.സി ബാങ്ക് ഡയറക്ടർ), ഹംസ (കുവൈത്ത് ), ഹാജറ, സൗജത്ത്, റസിയ. മരുമക്കൾ: സുഹറ, സുനീറ, സാഹിറ, റസീന, ആബിദ, കുട്ടി അഹമ്മദ് കുളക്കാട്, മുഹമ്മദ് കിഴക്കേക്കര, മുഹമ്മദ് അലി കുളക്കാട്.