മലപ്പുറം: മൂർക്കനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗവും പൂഴി പൊറ്റകണക്കൻ തൊടി കുഞ്ഞിമൊയ്തീന്റെ മകളുമായ മൈമൂന (42) നിര്യാതയായി. മാതാവ്: ഉമ്മുകുൽസു. സഹോദരങ്ങൾ: ഹനീഫ, ഇസ്മായിൽ, റസിയ, റംല, സക്കീന.