കോഴിക്കോട്: നടക്കാവ് മാളിയേക്കൽ എൻ.എം. ഉസ്മാൻ കോയ (75) അരക്കിണർ സുന്നി പള്ളിയുടെ മുൻവശം ‘ബൈത്തുൽ നാദിയ’യിൽ (ചിന്ത റെസിഡന്റ്സ്) നിര്യാതനായി. പരേതനായ പുതിയറ പാറക്കൽ ഉസ്മാൻ കോയയുടെ മകനാണ്. ഭാര്യ: പി.എം. ജമീല. മക്കൾ: പി.എം. നസീൽ (സൈക്കിൾ ലാൻഡ്), നാദിയ. മരുമക്കൾ: കൊയസ്സൻ വീട്ടിൽ അബൂബക്കർ (അക്കു, ഡി മോൾഡ്, വട്ടാംപൊയിൽ), ചെറുവീട്ടിൽ സിൽഫ. സഹോദരങ്ങൾ: സൈനബി, പരേതരായ എൻ.എം. അബ്ദുറഹിമാൻ, ആലി, ബിച്ചാത്തു. മുൻ മന്ത്രി പി.എം. അബൂബക്കറിന്റെ സഹോദരീ ഭർത്താവാണ്