ഫറോക്ക്: ചെറുവണ്ണൂർ കെ.എസ്.ഇ.ബി പഴയ ഓഫിസിനു സമീപം താമസിക്കുന്ന കാക്കച്ചിപറമ്പിൽ വിജയൻ (83) നിര്യാതനായി. പഴയകാല ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: പങ്കജാക്ഷി. മക്കൾ: കെ.പി. സ്റ്റിവി (പ്രധാനാധ്യാപകൻ, ജി.ജി.വി.എച്ച്.എസ്.എസ്, ഫറോക്ക്), ജൂലിമെ മോൾ (ഗവ. ഇ.എം.എസ് ഹയർസെക്കൻഡറി, പെരുമണ്ണ). മരുമക്കൾ: വിജയകുമാർ (ബിസിനസ്), ബിന്ദുശ്രീ (ഗവ. എച്ച്.എസ്.എസ്, ആഴ്ചവട്ടം). സഹോദരങ്ങൾ: അജിത, പരേതരായ കെ.പി. ചന്ദ്രശേഖരൻ, ഇന്ദുലേഖ, ഗീത, കരുണാകരൻ, കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന്.