പാലേരി: കൂനിയോട്ടെ കരിമ്പാലക്കണ്ടി ദാമോദരൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദീപേഷ് (ഗവ. ഗസ്റ്റ് ഹൗസ്, കോഴിക്കോട്), ദിലീപ് (ഹെൽത്ത് ഇൻസ്പെക്ടർ, നരിപ്പറ്റ പി.എച്ച്.സി), ദിൽജിത് (ഖത്തർ). മരുമക്കൾ: സുപർണ (കക്കഞ്ചേരി), അനുഷ (അധ്യാപിക, അരമ്പൊയിൽ ജി.എൽ.പി.എസ്), ആര്യ (ജി.യു.പി.എസ് വാഴക്കാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കെ.എം. നാണു (റിട്ട. എ.ഇ.ഒ, സി.പി.എം പാലേരി എൽ.സി അംഗം).