വാണിമേൽ: താവോട്ട് മുക്കിലെ ഈരായിന്റവിടെ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റാഷിദ്, സാജിത്, റഷീദ, നുസ്രത്ത്. മരുമക്കൾ: കുഞ്ഞമ്മത് (പാറക്കടവ്), കുഞ്ഞബ്ദുല്ല (എടച്ചേരി), മുഹ്സിന (കുറ്റ്യാടി), ജസീല (കല്ലാച്ചി). സഹോദരങ്ങൾ: കുഞ്ഞയിശ (കുറ്റ്യാടി), പരേതയായ അലീമ.