നാദാപുരം: എടച്ചേരി നോർത്ത് ജനത മുക്കിലെ മരുന്നോളി രമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പ്രദീപ്, പ്രീത. മരുമക്കൾ: ഷൈമ, അനിൽകുമാർ. സഹോദരങ്ങൾ: രവി, ബാബു, ദിനേശൻ, ലത.