നാദാപുരം: ടി.ഐ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം പരേതനായ പാലോറത്താഴക്കുനി അബ്ദുല്ലയുടെ മകൻ ജൂതർകണ്ടി അമ്മദ് (44) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: സൈന.