തിക്കോടി: ഇരുപതാം മൈൽ മാണിക്കോത്ത് അബ്ദുല്ല (88) നിര്യാതനായി. ഭാര്യമാർ: പരേതയായ ആമിന കുഞ്ഞാലിൽ, ആയിശ പൂനൂർ. മക്കൾ: മജീദ്, റഷീദ്, നസീറ, സുഹറ, നജ്മ, സറീന, നസിയത്ത്. മരുമക്കൾ: സൗദ ഹസീന മൻസിൽ, റാബിയ റാഹത്ത്, പി.എം.വി. അഹമ്മദ് കൊയിലാണ്ടി, അലി മുന്നാട്ടിൽ, അബ്ദുറഹ്മാൻ നന്തി, ഫൈസൽ കാന്തിലാട്ട്, ഗഫൂർ കളത്തിൽ (മൂവരും ബഹ്റൈൻ).