ചാത്തമംഗലം: നെച്ചൂളി പുതിയേടത്ത് കുഴിയിൽ കല്യാണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കായേരി കൃഷ്ണൻ നായർ. മക്കൾ: ജയചിത്ര (അധ്യാപിക, മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി), കനകലത. മരുമക്കൾ: കെ.വി. ഹരി (പൊതുവിതരണ കേന്ദ്രം, മാമ്പറ്റ), പി. സന്തോഷ് കുമാർ കാരന്തൂർ (സബ് ഇൻസ്പെക്ടർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: പരേതരായ പാടിപ്പറ്റ രാമൻ നായർ, കുട്ടിച്ചാത്തൻ കണ്ടിയിൽ ഗോവിന്ദൻ നായർ, അലിയഞ്ചേരി ചിരുതമ്മ.