അബ്ദുസ്സമദ്തലക്കുളത്തൂർ: പറമ്പത്ത് ഇടശേരി അബ്ദുസ്സമദ് (72) നിര്യാതനായി. ഭാര്യമാർ: കൈച്ച, പരേതയായ നബീസ. മക്കൾ: സിറാജ്, തസ്ജീർ. സമീറ. മരുമക്കൾ: ഷജീർ, ജുമാന, നിലോഫർ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കോയ, മൊയ്തീൻ കോയ. ഖബറടക്കം 4.15ന് പറമ്പത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ