തിക്കോടി: കിഴക്കെ നടുക്കണ്ടി അമ്മാളു അമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണൻ നായർ (റിട്ട. പ്രധാനാധ്യാപകൻ, തൃക്കോട്ടൂർ യു.പി സ്കൂൾ). മക്കൾ: സി.എച്ച്. രാമചന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ, തൃക്കോട്ടൂർ യു.പി സ്കൂൾ), സി. ശാന്തകുമാരി (റിട്ട. അധ്യാപിക), ഇന്ദിര (ആർ.ഡി ഏജന്റ്), അരവിന്ദൻ (തൃക്കോട്ടൂർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം), അജയകുമാർ (കോൺഗ്രസ് മണ്ഡലം ജന. സെക്രട്ടറി), പരേതനായ വത്സരാജൻ. മരുമക്കൾ: ടി. പ്രസന്ന (എൽ.ഐ.സി ഏജന്റ്), ഗൗരി (ആർ.ഡി ഏജന്റ്), ഷീല. സഹോദരങ്ങൾ: ജാനകി, പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, നാരായണി (മൂവരും റിട്ട. അധ്യാപകർ).