തിക്കോടി: പെരുമാൾപുരം പരേതനായ മണ്ണൻചാലിൽ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (94) നിര്യാതയായി. മക്കൾ: ഭാസ്കരൻ, സജിത്ത്, സുദിന, സരോജ്. മരുമക്കൾ: നന്ദൻ, കമല, ബിജിന, രജിഷ.