കണ്ണൂർ: പടന്നപാലം മശ്രിഖിലെ സീറ മുസ്തഫ (58) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എൻ. മുസ്തഫ. പിതാവ്: പരേതനായ പി.എ. കോയ. മാതാവ്: കെ.പി. സഫിയ. മക്കൾ: ജസീറ, മുംതാസ്, സിറാജ്, മുഫീദ്. മരുമക്കൾ: ജനീസ്, മുജ്തബ. സഹോദരങ്ങൾ: നൗഷാദ്, അഫ്താർ, ഫിറോസ്, ഇഷാം, ഇംതിയാസ്, റഹ്മത്, ഹസീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളിയമൂല ഖബർസ്ഥാനിൽ.