തളിപ്പറമ്പ്: കുപ്പം പള്ളിക്ക് സമീപത്തെ കെ.വി. അബൂബക്കർ ഹാജി (77) നിര്യാതനായി. ഭാര്യ: കെ.ഐ. ആസിയ. മക്കൾ: കെ.ഐ. ഉമ്മർകുട്ടി, സുഹറ, സൗദ, മുസ്തഫ, ഫൗസിയ, ഷബീർ, റാഷിദ്. മരുമക്കൾ: താഹിറ, അബൂബക്കർ, സഹന, മൊയ്തീൻകുട്ടി, ജംസീന, പരേതനായ ഹംസ. സഹോദരങ്ങൾ: മുസ്തഫ, ഇബ്രാഹിം, ഹംസ, നഫീസ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുട്ടി, ഫാത്തിമ.