അഴീക്കോട്: അഴീക്കോട് തെരുവിലെ നാദാപുരൻ വീട്ടിൽ പി. ദിനേശൻ (52) നിര്യാതനായി. മാതാവ്: പരേതയായ നാദാപുരൻ നാരായണി. ഭാര്യ: ജിഷ. മകൻ: തനുഷ്. സഹോദരങ്ങൾ: ചന്ദ്രൻ, പരേതനായ ഭരതൻ.