കണ്ണൂർ: പന്നേൻപാറ കുന്നത്ത് കാവിന് സമീപം പള്ളിക്കണ്ടി ഹൗസിൽ റിജേഷ് (45) നിര്യാതനായി. ഭാര്യ: മമത. മക്കൾ: ആരവ്, ഹിനായ. സഹോദരങ്ങൾ: റീന, ജീന, ഹേന, നൈന.